ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് 'പോക്കറ്റ് ഡൈനാമിറ്റെന്ന്' വിളിപ്പേരുള്ള ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലൂടെ അരങ്ങേറിയ ഇഷാന്‍ കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചത്.